പാലയാട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം മെട്ടേമ്മൽ ബാലൻ

ധർമടം: പാലയാട് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിന് സമീപം മെട്ടേമ്മൽ ബാലൻ(83) അന്തരിച്ചു. ഭാര്യ: വസുമതി. മക്കൾ: ബിന്ദു, ബിനേഷ്. മരുമകൻ: സത്യനാഥ്. സഹോദരങ്ങൾ: പരേതരായ യശോദ, അനന്തൻ, ഗോവിന്ദൻ, കുമാരൻ, നാണു, ദാമു. സംസ്കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പന്തക്കപ്പാറ ശ്മശാനത്തിൽ.

Post a Comment

വളരെ പുതിയ വളരെ പഴയ