ധർമടം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കുന്നു. ബ്രണ്ണൻ കോളേജ്, സായി സിന്തറ്റിക് ട്രാക്ക് പ്രഭാത സവാരി കൂട്ടായ്മയായ വാക്ക് മേറ്റ്സിന്റെ
നേതൃത്വത്തിലാണ് അനുമോദനം. ധർമടം ഗ്രാമപഞ്ചായത്തിൽ സ്ഥിരതാമസമാക്കിയവരുടെ മക്കളിൽ 2026 വർഷത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർഥികൾക്കായാണ് അനുമോദന പരിപാടി സംഘടിപ്പിക്കുന്നത്. യോഗ്യരായ വിദ്യാർഥികൾ 20-06-2026 ന് മുമ്പ് ബന്ധപ്പെടുക. ഫോൺ: 8129497976.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ