വൃക്ഷ തൈ നട്ടു

ധർമടം:
ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി മേലൂർ വടക്ക് ലിറ്റിൽ സ്പേറോ അങ്കണവാടിയിൽ വൃക്ഷ തൈ നട്ടു. മുൻപഞ്ചായത്ത് അംഗം സി.എം. ജയലക്ഷ്മി വൃക്ഷ തൈ നട്ട് പരിപാടി ഉദ്ഘാടനം ചെയ്തു. അങ്കണവാടി വർക്കർ എൻ. ബീന, കെ. രതീഷ് ബാബു എന്നിവർ പങ്കെടുത്തു.

Post a Comment

വളരെ പുതിയ വളരെ പഴയ