ഹോം വെൽഫെയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ വൃക്ഷതൈ നട്ടു LeadKerala News 6/05/2026 06:54:00 PM 0 ധർമടം: ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി പാലയാട് പബ്ലിക്ക് വെൽഫയർ സൊസൈറ്റിയുടെ നേതൃത്വത്തിൽ വൃക്ഷതൈ നട്ടു. വൃക്ഷതൈ വിതരണ ഉദ്ഘാടനവും തൈ നടീലും സൊസൈറ്റി പ്രസിഡന്റ് കുന്നുമ്മൽ ചന്ദ്രൻ നിർവഹിച്ചു. എ. നിജിൻ, പുവാലി രതീശൻ എന്നിവർ പങ്കെടുത്തു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ