ധർമടം: മേലൂർ ശിവക്ഷേത്രത്തിൽ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തൈകൾ നട്ടു. ദേവാരാണ്യം പരിപാടി ട്രസ്റ്റിബോർഡ് ചെയർമാൻ കെ. നാരായണൻ തൈ നട്ട് ഉദ്ഘാടനം ചെയ്തു. കെ. ദിലീഷ് അധ്യക്ഷനായി. എം. രാഗിത്ത്, കെ. പ്രേം നിർമ്മൽ, കെ. സന്തോഷ്, സുരേന്ദ്രൻ വാര്യർ, രമേശൻ, മൂർക്കോത്തു സുകുമാരൻ എന്നിവർ സംസാരിച്ചു.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ