അരിമുളയുടെ അഭിമാനമായി ദേവികയും അഷിദയും

അരിമുള: 
2026 വർഷത്തെ പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടി അരിമുളയുടെ അഭിമാനമായി എ.എസ്. ദേവികയും സി. അഷിദയും. ജി.എച്ച്.എസ്.എസ്. മീനങ്ങാടി സ്കൂളിലെ ഹ്യുമാനിറ്റീസ് വിഭാഗം വിദ്യാർഥിനികളായ ഇരുവരും മികച്ച മാർക്ക് നേടി ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചത്.
കഠിനാധ്വാനവും ആത്മവിശ്വാസവും കൈമുതലാക്കി നേടിയ ഈ വിജയം അഭിമാനമായി മാറിയിരിക്കുകയാണ്. 

Post a Comment

വളരെ പുതിയ വളരെ പഴയ