കല്യാടൻ കോറോത്ത് കുന്നുംമ്പ്രം ചള്ളയിൽ നാണു(93) അന്തരിച്ചു



മാവിലായി: ചെറുമാവിലായി എ.കെ.ജി ക്ലബ്ബിന് സമീപം കല്യാടൻ കോറോത്ത് കുന്നുംമ്പ്രം ചള്ളയിൽ നാണു(93) അന്തരിച്ചു. പെരളശേരി ഗവ. ഹയർ സെക്കൻ്ററി സ്കൂളിന് മുൻവശം അനൂജ് വളം ഡിപ്പോ ഉടമയാണ്. ഭാര്യ: അടുംകുടി ശാന്ത. മക്കൾ: പ്രജിത്ത്(അനൂജ് വളം ഡിപ്പോ പെരളശേരി), മിനി, ജിന.
മരുമക്കൾ: സുഗിഷ(അനൂജ് ഫ്ലോർ മില്ല്), മധു(ബാവോഡ് ), സജീവൻ(കിഴുന്ന).
സഹോദരങ്ങൾ: ദേവകി, ഗംഗാധരൻ, ആയിച്ചാങ്കണ്ടി ജനു, ദിവാകരൻ, ഉമ, പരേതരായ നാരായണി, രവീന്ദ്രൻ, ദാമോദരൻ. സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പതിനൊന്നിന് പയ്യാമ്പലത്ത്.

Post a Comment

വളരെ പുതിയ വളരെ പഴയ