ഹോം അണ്ടലൂർ നാണ്ടോൾ വയലിൽ കിരലി രേവതി(82) അന്തരിച്ചു LeadKerala News 6/07/2026 03:52:00 PM 0 ധർമടം: അണ്ടലൂർ നാണ്ടോൾ വയലിൽ കിരലി രേവതി(82) അന്തരിച്ചു. ഭർത്താവ്: പരേതനായ മുകുന്ദൻ. മക്കൾ: സുജാത, സുനിൽ കുമാർ, അനിൽ കുമാർ. മരുമക്കൾ: ശ്രീജ, ജീജ, പരേതനായ രാഘവൻ. സഹോദരങ്ങൾ: ശാന്ത, പരേതയായ ശ്രീമതി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ