തിരുവനന്തപുരം >
പത്താം ക്ലാസ് പരീക്ഷ ഫലം അറിയാം. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇന്ന് നാലിന് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കും.
ഫലമറിയാൻ വൈകുന്നേരം നാലു മണിക്ക് മുതൽ ഈ ലിങ്കുകളിൽ ക്ലിക്ക് ചെയ്യുക
എസ്എസ്എൽസി(എച്ച്ഐ):
ടിഎച്ച്എസ്എൽസി(എച്ച്ഐ)
ടിഎച്ച്എസ്എൽസി:
എഎച്ച്എസ്എൽസി
കൂടാതെ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നു
Saphalam 2022, PRD Live
എന്നീ മൊബൈൽ ആപ്പുകൾ ഡൗൺലോഡ് ചെയ്തും ഫലം അറിയാം.
മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 29 വരെയാണ് എസ്‌എസ്‌എല്‍സി പരീക്ഷ നടന്നത്. 4,27,407 വിദ്യാര്‍ഥികളാണ് റെഗുലര്‍, പ്രൈവറ്റ് മേഖലകളിലായി എസ്എസ്എല്‍സി പരീക്ഷ എഴുതിയത്. 4,32,436 വിദ്യാര്‍ത്ഥികള്‍ പ്ലസ് ടൂ പരീക്ഷയും 31,332 വിദ്യാര്‍ത്ഥികള്‍ വിഎച്ച്‌എസ്‌ഇ പരീക്ഷയും എഴുതിയിരുന്നു.
2021ല്‍ സംസ്ഥാന ബോര്‍ഡുകളില്‍ നിന്ന് 4,22,226 കുട്ടികളും പ്രൈവറ്റില്‍ നിന്ന് 990 കുട്ടികളും എസ്‌എസ്‌എല്‍സി പരീക്ഷയെഴുതി. മൊത്തം വിജയശതമാനം 99.47 ശതമാനമാണ്, ആകെ 1,21,318 വിദ്യാര്‍ത്ഥികള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടി.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ