കണ്ണൂർ >
നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള ആദ്യ ദിവസമായ വെള്ളിയാഴ്ച കണ്ണൂർ ജില്ലയില്‍ ലഭിച്ചത് ഒരു പത്രിക. അഴീക്കോട് നിയമസഭാ മണ്ഡലത്തിലേക്ക് സോഷ്യലിസ്റ്റ് യൂനിറ്റി സെന്റര്‍ ഓഫ് ഇന്ത്യ കമ്മ്യൂണിസ്റ്റ് (എസ്‌യുസിഐ) സ്ഥാനാര്‍ഥിയായി രശ്മി രവിയാണ് വരണാധികാരിയായ ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ കെ വി രവിരാജ് മുമ്പാകെ പത്രിക സമര്‍പ്പിച്ചത്.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ