സി-ഡിറ്റ് ഡിപ്ലോമ കോഴ്സുകൾ
സി-ഡിറ്റിൻറെ കണ്ണൂർ താഴെചൊവ്വ കമ്പ്യൂട്ടർ പഠന കേന്ദ്രത്തിൽ ആരംഭിക്കുന്ന ഡിസിഎ, ഡിടിപി, അക്കൌണ്ടിങ്ങ് (ടാലി), ഓഫീസ് ഓട്ടോമേഷൻ എന്നീ കോഴ്സുകൾക്ക് എസ്എസ്എൽസി മിനിമം യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ഫോൺ: 9947763222.
ഫോക്‌ലോർ അക്കാദമി അപേക്ഷ ക്ഷണിച്ചു
സാംസ്‌കാരിക വകുപ്പ് കേരള ഫോക്‌ലോർ അക്കാദമി മുഖേന നടപ്പിലാക്കി വരുന്ന റൂറൽ ആർട്ട് ഹബ്ബ് പദ്ധതിയിലേക്ക് താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദ വിവരങ്ങൾക്ക് www.keralafolklore.org. സന്ദർശിക്കണം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ