കെ. ദാമോദരൻ അനുസ്മരണത്തിൽ നിന്ന്
ധർമടം: മേലൂർ കലാമന്ദിരം വായനശാല & ഗ്രന്ഥാലയത്തിന്റെ നേതൃത്വത്തിൽ ഗ്രന്ഥശാല പ്രസ്ഥാനത്തിന്റെ ആരംഭകാല പ്രവർത്തകനും കമ്യൂണിസ്റ്റ് സൈദ്ധാന്തികനുമായ കെ. ദാമോദരനെ അനുസ്മരിച്ചു. പരിപാടിയിൽ സതീശൻ ഏറാമല അനുസ്മരണ പ്രഭാഷണം നടത്തി. കെ. ദാമോദരന്റെ സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ സംഭാവനകൾ യോഗത്തിൽ അനുസ്മരിച്ചു. എ. സദാനന്ദൻ അധ്യക്ഷത വഹിച്ചു. വി.എം. ജനാർദ്ദനൻ, കെ. അഭിനേഷ്, കെ. കെ. രമേശൻ, ഇ.ടി തീർത്ഥ എന്നിവർ സംസാരിച്ചു
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ