ചിറക്കുനിയിലെ പ്രമുഖ വ്യാപാരി പാലയാട് ദീപക് ഹൗസിൽ ആലക്കാടൻ പ്രഭാകരൻ(78) അന്തരിച്ചു.



ധർമടം: ചിറക്കുനിയിൽ പ്രമുഖ വ്യാപാരി പാലയാട് ദീപക് ഹൗസിൽ ആലക്കാടൻ പ്രഭാകരൻ(78) അന്തരിച്ചു. അച്ഛൻ: പരേതനായ പൂഴിയിൽ കൃഷ്ണൻ. അമ്മ: പരേതയായ ആലക്കാടൻ യശോധ. ഭാര്യ: സുമ വെള്ളാവെള്ളി(പൂക്കോട്). മക്കൾ: സുബിൻ(എഞ്ചിനീയർ മുംബൈ), പ്രഭിൻ(എഞ്ചിനീയർ ഖത്തർ), ജോബിൻ(എഞ്ചിനീയർ ഖത്തർ), ഡോ. പ്രയാഗ(അസോസിയേറ്റ് പ്രൊഫസർ കോഴിക്കോട് മെഡിക്കൽ കോളേജ് ). മരുമക്കൾ: മീനു(കോഴിക്കോട്), ജൂബി(കോടിയേരി), ഡോ. അഭിലാഷ്(കോഴിക്കോട്). സഹോദരങ്ങൾ: ദിവാകരൻ പാലയാട്, ശോഭ, പുഷ്പ, പരേതരായ ലക്ഷ്മി, സുശീല, രേവതി. സംസ്കാരം ബുധനാഴ്ച രാവിലെ പത്തിന് കണ്ടിക്കൽ നിദ്രതീരം ശ്മശാനത്തിൽ.

Post a Comment

വളരെ പുതിയ വളരെ പഴയ