ധർമടം:
കിഴക്കേ പാലയാട് കരിയാടൻ വീട്ടിൽ വേണാടൻ ദാമോദരൻ(74) അന്തരിച്ചു. നാലാം തീയതി ഉഗാണ്ടയിൽ വെച്ചായിരുന്നു അന്ത്യം. അച്ഛൻ: പരേതനായ കിണറംകണ്ടി അച്യുതൻ. അമ്മ: പരേതയായ വേണാടൻ പാഞ്ചു. ഭാര്യ: സുജാത. മക്കൾ: സുവിത, അഖിൽ. മരുമക്കൾ: നിശാന്ത്, കൃതി. സഹോദരങ്ങൾ: ലീല, സുന്ദരൻ, ശാന്ത, സരസു, സാവിത്രി, ദിനേശൻ, രതീശൻ, പരേതനായ ഗംഗാധരൻ. സംസ്കാരം ഞായറാഴ്ച വൈകീട്ട് ആറിന് വീട്ടുവളപ്പിൽ.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ