പാലക്കാട് ജില്ലാ കോണ്‍ഗ്രസ് നേതൃയോഗത്തില്‍ ഷാഫി പറമ്ബിലിനും രാഹുല്‍ മാങ്കൂട്ടത്തിലിനും എതിരെ വിമർശനം. ചിലർ ഇതാണ് സ്ഥാനാർഥിയെന്ന് പ്രഖ്യാപിക്കുന്നു.
ചിലർ ഞാനാണ് സ്ഥാനർത്ഥിയെന്നും പറയുന്നു. ഇത് ശരിയായ രീതിയെല്ലെന്നാണ് വിമർശനം. കെ പി സി സിയാണ് സ്ഥാനാർഥിയെ നിയമിക്കുകയെന്നും ഡിസിസി വ്യക്തമാക്കി. ഇന്നലെ ചേർന്ന യോഗത്തിലാണ് വിമർശനം.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ