വിവിധ സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലി അവസരം: ഉടന്‍ അപേക്ഷിക്കാം

മിനി ജോബ് ഫെയര്‍ 27, 28 തീയതികളില്‍

കണ്ണൂര്‍> 

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 27, 28 തീയതികളില്‍ രാവിലെ 10 മുതല്‍ രണ്ട് മണി വരെ അഭിമുഖം നടത്തുന്നു.

ഫ്‌ളോര്‍ മാനേജര്‍, ഫ്‌ളോര്‍ സൂപ്പര്‍വൈസര്‍, ഫാഷന്‍ ഡിസൈനര്‍, ബില്ലിങ് സ്റ്റാഫ്, വെയര്‍ഹൗസ് അസിസ്റ്റന്റ്, ഡെലിവറി എക്‌സിക്യൂട്ടീവ്, പാക്കിങ് ആന്റ് ഡെലിവറി സ്റ്റാഫ്, അക്കൗണ്ടിങ് സ്റ്റാഫ്, മള്‍ട്ടീമീഡിയ ഫാക്കല്‍റ്റി, സ്‌പെയര്‍ പാര്‍ട്‌സ് എക്‌സിക്യൂട്ടീവ്, വര്‍ക്‌സ്  മാനേജര്‍, വാറന്റി ഇന്‍ചാര്‍ജ്, ട്രെയിനീ ടെക്‌നിഷ്യന്‍, സര്‍വീസ് അഡൈ്വസര്‍, ഡി ഇ ടി (ഡയഗ്‌നോസ്റ്റിക് കം എക്‌സ്‌പെര്‍ട് ട്രെയിനര്‍), കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്, ഫ്‌ളോര്‍ ഇന്‍ചാര്‍ജ്, ഷോറൂം എക്‌സിക്യൂട്ടീവ്, റിസപ്ഷനിസ്റ്റ്, അക്കാദമിക് കൗണ്‍സിലര്‍, സ്‌പോക്കണ്‍ ഇംഗ്ലീഷ് ഫാക്കല്‍റ്റി, ഫീല്‍ഡ് എക്‌സിക്യൂട്ടീവ്, ടെലി കോളര്‍, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, ഡ്രൈവര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.

യോഗ്യത: പ്ലസ്ടു, ബിരുദം, ഐ ടി ഐ/ പോളി ഡിപ്ലോമ (ഓട്ടോമൊബൈല്‍), മള്‍ട്ടീ മീഡിയ/ ഗ്രാഫിക് ഡിസൈനിങ്, ബി കോം + ടാലി.

താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും  250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ് ത ഉദ്യോഗാര്‍ത്ഥികള്‍ക്കും  രജിസ്‌ട്രേഷന്‍ സ്ലിപ്പ് സഹിതം ഇന്റര്‍വ്യൂവിന് പങ്കെടുക്കാം.  ഫോണ്‍: :0497 2707610, 6282942066.    

>

അനര്‍ട്ട് തൊഴില്‍ മേള 29ന്

കണ്ണൂര്‍>

സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി അനര്‍ട്ടിന്റെ പരിശീലനം നേടിയ ഇലക്ട്രീഷ്യന്മാര്‍ക്കായി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലുള്ളവര്‍ക്കാണ് തൊഴില്‍ മേള. മെയ് 29 ഞായറാഴ്ച രാവിലെ 10മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ കോഴിക്കോട് വെസ്റ്റ് ഹില്‍ ഗവ. പോളി ടെക്‌നിക് കോളേജില്‍ നടക്കുന്ന മേളയില്‍ സൗരോര്‍ജ്ജ മേഖലയിലെ പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. അനര്‍ട്ടിലൂടെ പരിശീലനം ലഭിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് സ്‌പോട് രജിസ്‌ട്രേഷനിലൂടെ പങ്കെടുക്കാം.

താല്‍ക്കാലിക നിയമനം

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ ബസ് െ്രെഡവറുടെയും ക്ലീനറുടെയും ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പ്രായപരധി 60 വയസ്സില്‍ കുറവ്. താല്‍പ്പര്യമുള്ളവര്‍ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകള്‍ സഹിതം മെയ് 27 ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകണം.

ഗസ്റ്റ് അധ്യാപക നിയമനം

നടുവില്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ പാര്‍ട്ട് ടൈം മലയാളം ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിഎ, ബിഎഡ്, കെടെറ്റ് എന്നിവയാണ്  അടിസ്ഥാന യോഗ്യത.  ഉദ്യോഗാര്‍ഥികള്‍ മെയ്  30ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 9400006493.

ബിഎസ്എഫ് ഗ്രൂപ്പ് ബി ഒഴിവുകള്‍;

ജൂണ്‍ 8 വരെ അപേക്ഷിക്കാം.

ദില്ലി: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിലെ 90 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുു. ഇന്‍സ്‌പെക്ടര്‍ (ആര്‍ക്കിടെക്റ്റ്)-1, സബ് ഇന്‍സ്‌പെക്ടര്‍ (വര്‍ക്ക്‌സ്)-57, ജൂനിയര്‍ എഞ്ചിനീയര്‍/സബ് ഇന്‍സ്‌പെക്ടര്‍ (ഇലക്ട്രിക്കല്‍)-32 എന്നിങ്ങനെയാണ് ഒഴിവുകള്‍. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി ജൂണ്‍ 8. 

ശമ്പള സ്‌കെയില്‍

ഇന്‍സ്‌പെക്ടര്‍ (ആര്‍ക്കിടെക്റ്റ്) 44900 - 142400, സബ് ഇന്‍സ്‌പെക്ടര്‍ (വര്‍ക്‌സ്) 35400 - 112400, ജൂനിയര്‍ എന്‍ജിനീയര്‍/സബ് ഇന്‍സ്‌പെക്ടര്‍ (ഇലക്ട്രിക്കല്‍) 35400 - 112400,

യോഗ്യത

സബ് ഇന്‍സ്‌പെക്ടര്‍ (വര്‍ക്കുകള്‍) : കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ത്രിവത്സര ഡിപ്ലോമ പാസായിരിക്കണം.

സബ് ഇന്‍സ്‌പെക്ടര്‍ (ഇലക്ട്രിക്കല്‍) : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകൃത  ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ത്രിവത്സര ഡിപ്ലോമ പാസായിരിക്കണം.

ഇന്‍സ്‌പെക്ടര്‍ (ആര്‍ക്കിടെക്റ്റ്): അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ആര്‍ക്കിടെക്ചറില്‍ ബിരുദം ഉണ്ടായിരിക്കുകയും ആര്‍ക്കിടെക്റ്റ്‌സ് ആക്ട്, 1972 പ്രകാരം കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം.

നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഇചലാന്‍ വഴി പരീക്ഷാ ഫീസ് അടയ്ക്കാം. ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് എന്നീ വിഭാഗങ്ങള്‍ക്ക് 200/ രൂപയാണ് ഫീസ്. വനിതകള്‍/എസ്‌സി/എസ്ടി/എക്‌സ്  എസ് എന്നിവര്‍ക്ക് ഫീസില്ല. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബിഎസ്എഫ് ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് rectt.bsf.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. സാക്ഷ്യപത്രങ്ങള്‍/രേഖകള്‍ എന്നിവയുടെ പരിശോധന, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ് (PST), വിശദമായ മെഡിക്കല്‍ പരിശോധന (DME). എന്നിവയും ഉണ്ടായിരിക്കും.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും സ്വകാര്യ  സ്ഥാപനങ്ങളിലേക്കുമുള്ള ജോലി ഒഴിവുകള്‍ ഉടനെ അറിയാന്‍ ലിങ്കില്‍ ക്ലിക് ചെയ്ത് ലീഡ് കേരള ന്യൂസ് ഗ്രൂപ്പില്‍ അംഗമാവൂ.

മിനി ജോബ് ഫെയര്‍ 27, 28 തീയതികളില്‍

കണ്ണൂര്‍> 

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന് കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് മെയ് 27, 28 തീയതികളില്‍ രാവിലെ 10 മുതല്‍ രണ്ട് മണി വരെ അഭിമുഖം നടത്തുന്നു.

ഫ്‌ളോര്‍ മാനേജര്‍, ഫ്‌ളോര്‍ സൂപ്പര്‍വൈസര്‍, ഫാഷന്‍ ഡിസൈനര്‍, ബില്ലിങ് സ്റ്റാഫ്, വെയര്‍ഹൗസ് അസിസ്റ്റന്റ്, ഡെലിവറി എക്‌സിക്യൂട്ടീവ്, പാക്കിങ് ആന്റ് ഡെലിവറി സ്റ്റാഫ്, അക്കൗണ്ടിങ് സ്റ്റാഫ്, മള്‍ട്ടീമീഡിയ ഫാക്കല്‍റ്റി, സ്‌പെയര്‍ പാര്‍ട്‌സ് എക്‌സിക്യൂട്ടീവ്, വര്‍ക്‌സ്  മാനേജര്‍, വാറന്റി ഇന്‍ചാര്‍ജ്, ട്രെയിനീ ടെക്‌നിഷ്യന്‍, സര്‍വീസ് അഡൈ്വസര്‍, ഡി ഇ ടി (ഡയഗ്‌നോസ്റ്റിക് കം എക്‌സ്‌പെര്‍ട് ട്രെയിനര്‍), കസ്റ്റമര്‍ റിലേഷന്‍ എക്‌സിക്യൂട്ടീവ്, ഫ്‌ളോര്‍ ഇന്‍ചാര്‍ജ്, ഷോറൂം എക്‌സിക്യൂട്ടീവ്, റിസപ്ഷനിസ്റ്റ്, അക്കാദമിക് കൗണ്‍സിലര്‍, സ്‌പോക്കണ്‍ ഇംഗ്ലീഷ് ഫാക്കല്‍റ്റി, ഫീല്‍ഡ് എക്‌സിക്യൂട്ടീവ്, ടെലി കോളര്‍, മാര്‍ക്കറ്റിങ് എക്‌സിക്യൂട്ടീവ്, െ്രെഡവര്‍ എന്നീ തസ്തികകളിലാണ് ഒഴിവുകള്‍.

യോഗ്യത: പ്ലസ്ടു, ബിരുദം, ഐ ടി ഐ/ പോളി ഡിപ്ലോമ (ഓട്ടോമൊബൈല്‍), മള്‍ട്ടീ മീഡിയ/ ഗ്രാഫിക് ഡിസൈനിങ്, ബി കോം + ടാലി.

താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും  250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്ത് ഇന്റര്‍വ്യൂവിന് പങ്കെടുക്കാം. നിലവില്‍ രജിസ്റ്റര്‍ ചെയ് ത ഉദ്യോഗാര്‍ത്ഥികള്‍ക്കും  രജിസ്‌ട്രേഷന്‍ സ്ലിപ്പ് സഹിതം ഇന്റര്‍വ്യൂവിന് പങ്കെടുക്കാം.  ഫോണ്‍: :0497 2707610, 6282942066.    

അനര്‍ട്ട് തൊഴില്‍ മേള 29ന്

കണ്ണൂര്‍>

സൗരോര്‍ജ പ്ലാന്റുകള്‍ സ്ഥാപിക്കുന്നതിനായി അനര്‍ട്ടിന്റെ പരിശീലനം നേടിയ ഇലക്ട്രീഷ്യന്മാര്‍ക്കായി തൊഴില്‍ മേള സംഘടിപ്പിക്കുന്നു. തൃശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലുള്ളവര്‍ക്കാണ് തൊഴില്‍ മേള. മെയ് 29 ഞായറാഴ്ച രാവിലെ 10മണി മുതല്‍ വൈകിട്ട് അഞ്ച് മണി വരെ കോഴിക്കോട് വെസ്റ്റ് ഹില്‍ ഗവ. പോളി ടെക്‌നിക് കോളേജില്‍ നടക്കുന്ന മേളയില്‍ സൗരോര്‍ജ്ജ മേഖലയിലെ പ്രമുഖ കമ്പനികള്‍ പങ്കെടുക്കും. അനര്‍ട്ടിലൂടെ പരിശീലനം ലഭിച്ച് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് സ്‌പോട് രജിസ്‌ട്രേഷനിലൂടെ പങ്കെടുക്കാം.

താല്‍ക്കാലിക നിയമനം

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ് കോളേജില്‍ ബസ് െ്രെഡവറുടെയും ക്ലീനറുടെയും ഒഴിവിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. പ്രായപരധി 60 വയസ്സില്‍ കുറവ്. താല്‍പ്പര്യമുള്ളവര്‍ യോഗ്യതയും പ്രവൃത്തി പരിചയവും തെളിയിക്കുന്ന രേഖകള്‍ സഹിതം മെയ് 27 ന് രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ ഹാജരാകണം.

ഗസ്റ്റ് അധ്യാപക നിയമനം

നടുവില്‍ ഗവ. ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ പാര്‍ട്ട് ടൈം മലയാളം ഗസ്റ്റ് അധ്യാപകനെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ബിഎ, ബിഎഡ്, കെടെറ്റ് എന്നിവയാണ്  അടിസ്ഥാന യോഗ്യത.  ഉദ്യോഗാര്‍ഥികള്‍ മെയ്  30ന് രാവിലെ 11 മണിക്ക് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം. ഫോണ്‍: 9400006493.

ബിഎസ്എഫ് ഗ്രൂപ്പ് ബി ഒഴിവുകള്‍;

ജൂണ്‍ 8 വരെ അപേക്ഷിക്കാം.

ദില്ലി: ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സിലെ 90 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചുു. ഇന്‍സ്‌പെക്ടര്‍ (ആര്‍ക്കിടെക്റ്റ്)-1, സബ് ഇന്‍സ്‌പെക്ടര്‍ (വര്‍ക്ക്‌സ്)-57, ജൂനിയര്‍ എഞ്ചിനീയര്‍/സബ് ഇന്‍സ്‌പെക്ടര്‍ (ഇലക്ട്രിക്കല്‍)-32 എന്നിങ്ങനെയാണ് ഒഴിവുകള്‍. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയതി ജൂണ്‍ 8. 

ശമ്പള സ്‌കെയില്‍

ഇന്‍സ്‌പെക്ടര്‍ (ആര്‍ക്കിടെക്റ്റ്) 44900 - 142400, സബ് ഇന്‍സ്‌പെക്ടര്‍ (വര്‍ക്‌സ്) 35400 - 112400, ജൂനിയര്‍ എന്‍ജിനീയര്‍/സബ് ഇന്‍സ്‌പെക്ടര്‍ (ഇലക്ട്രിക്കല്‍) 35400 - 112400,

യോഗ്യത

സബ് ഇന്‍സ്‌പെക്ടര്‍ (വര്‍ക്കുകള്‍) : കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ അംഗീകൃത ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് സിവില്‍ എഞ്ചിനീയറിംഗില്‍ ത്രിവത്സര ഡിപ്ലോമ പാസായിരിക്കണം.

സബ് ഇന്‍സ്‌പെക്ടര്‍ (ഇലക്ട്രിക്കല്‍) : കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അംഗീകൃത  ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ത്രിവത്സര ഡിപ്ലോമ പാസായിരിക്കണം.

ഇന്‍സ്‌പെക്ടര്‍ (ആര്‍ക്കിടെക്റ്റ്): അംഗീകൃത സര്‍വകലാശാലയില്‍ നിന്നോ സ്ഥാപനത്തില്‍ നിന്നോ ആര്‍ക്കിടെക്ചറില്‍ ബിരുദം ഉണ്ടായിരിക്കുകയും ആര്‍ക്കിടെക്റ്റ്‌സ് ആക്ട്, 1972 പ്രകാരം കൗണ്‍സില്‍ ഓഫ് ആര്‍ക്കിടെക്ചറില്‍ രജിസ്റ്റര്‍ ചെയ്യുകയും വേണം.

നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് അല്ലെങ്കില്‍ ഇചലാന്‍ വഴി പരീക്ഷാ ഫീസ് അടയ്ക്കാം. ജനറല്‍, ഒബിസി, ഇഡബ്ല്യുഎസ് എന്നീ വിഭാഗങ്ങള്‍ക്ക് 200/ രൂപയാണ് ഫീസ്. വനിതകള്‍/എസ്‌സി/എസ്ടി/എക്‌സ്  എസ് എന്നിവര്‍ക്ക് ഫീസില്ല. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബിഎസ്എഫ് ന്റെ ഔദ്യോഗിക വെബ്‌സൈറ്റ് rectt.bsf.gov.in വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. സാക്ഷ്യപത്രങ്ങള്‍/രേഖകള്‍ എന്നിവയുടെ പരിശോധന, ഫിസിക്കല്‍ സ്റ്റാന്‍ഡേര്‍ഡ് ടെസ്റ്റ് (PST), വിശദമായ മെഡിക്കല്‍ പരിശോധന (DME). എന്നിവയും ഉണ്ടായിരിക്കും.

സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കും സ്വകാര്യ  സ്ഥാപനങ്ങളിലേക്കുമുള്ള ജോലി ഒഴിവുകള്‍ ഉടനെ അറിയാന്‍ ലിങ്കില്‍ ക്ലിക് ചെയ്ത് ലീഡ് കേരള ന്യൂസ് ഗ്രൂപ്പില്‍ അംഗമാവൂ.

Post a Comment

വളരെ പുതിയ വളരെ പഴയ