താൽക്കാലിക നിയമനം


കണ്ണൂർ >
പരിയാരം ഗവ ആയുര്‍വേദ കോളേജ് ആശുപത്രിയില്‍ ആയുര്‍വേദ തെറാപ്പിസ്റ്റിന്റെ രണ്ട് ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സി, ഗവ അംഗീകൃത ആയുര്‍വേദ തെറാപ്പിസ്റ്റ് കോഴ്‌സ് എന്നിവയാണ് യോഗ്യത. അപേക്ഷകര്‍ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ആഗസ്ത് 26 രാവിലെ 10 മണിക്ക് ആയുര്‍വേദ കോളേജ് സൂപ്രണ്ട് ഓഫീസില്‍ ഹാജരാകണം.  

Post a Comment

വളരെ പുതിയ വളരെ പഴയ