വീര്‍പ്പാട് ഉപതെരഞ്ഞെടുപ്പില്‍ 92.57% പോളിംഗ്; വ്യാഴാഴ്ച വോട്ടെണ്ണൽ


കണ്ണൂർ >
ആറളം ഗ്രാമ പഞ്ചായത്തിലെ വീര്‍പ്പാട് വാര്‍ഡില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ 92.57 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 1185 പേരാണ് വാര്‍ഡിലെ വോട്ടര്‍മാര്‍. വോട്ടെണ്ണല്‍ ആഗസ്ത് 12 വ്യാഴം രാവിലെ 10 മണിക്ക് വെളിമാനം സെന്റ് സെബാസ്റ്റിയന്‍ യുപി സ്‌കൂളില്‍ നടക്കും.

Post a Comment

വളരെ പുതിയ വളരെ പഴയ