കണ്ണൂർ ജില്ലയിൽ ആഗസ്ത് 12 വ്യാഴാഴ്ച വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ


കണ്ണൂർ >
അഴീക്കോട് ഇലക്ട്രിക്കല്‍ സെക്ഷനിലെ അയനിവയല്‍, വായിപ്പറമ്പ -I, വായിപ്പറമ്പ -II, ശ്രീനാരായണ വായനശാല, പെരിയകോവില്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലുള്ള സ്ഥലങ്ങളില്‍ ആഗസ്ത് 12 വ്യാഴം രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

ബര്‍ണശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ മണല്‍, പള്ളിയാംമൂല റോഡില്‍, ഒറ്റത്തെങ്ങ്, പള്ളിയാംമൂല, ചാലിക്കാവ്, കെ വി പാലം പരിസരങ്ങളില്‍ ആഗസ്ത് 12 വ്യാഴം രാവിലെ ഒമ്പത് മണി മുതല്‍ വൈകുന്നേരം അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കൊളച്ചേരി ഇലക്ട്രിക്കല്‍ സെക്ഷനിലെ ചേരിക്കല്‍, കൊട്ടാഞ്ചേരിക്കുന്ന്, ഭഗവതിക്കാവ്, നാറാത്ത് , ആര്‍ പി ഹൗസ്, നാറാത്ത് പിഎച്ച് സി , കല്ലൂരി കടവ്, രണ്ടാം മൈല്‍ ,ആര്‍ ഡബ്ല്യു എസ് എസ് നാറാത്ത് ,പാമ്പുരുത്തി ,പാമ്പുരുത്തി പാലം ,പാമ്പുരുത്തി റോഡ് ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ആഗസ്ത് 12 വ്യാഴം രാവിലെ ഒമ്പത് മണി മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

വളപട്ടണം ഇലക്ട്രിക്കല്‍ സെക്ഷനിലെ ജയലക്ഷ്മി റോഡ്, കുന്നും കൈ ,കിഴക്കേ മൊട്ട, കാഞ്ഞിരത്തറ പാല്‍ സൊസൈറ്റി ഭാഗങ്ങളില്‍ ആഗസ്ത് 12 വ്യാഴം രാവിലെ 9.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

കാടാച്ചിറ ഇലക്ട്രിക്കല്‍ സെക്ഷനിലെ ആഡൂര്‍ വായനശാല,റിലൈന്‍സ് കാടാച്ചിറ,ആശാരിക്കുന്ന്, വൊഡാഫോണ്‍ കോട്ടൂര്‍,കാടാച്ചിറ ഹൈസ്‌കൂള്‍ എന്നിവിടങ്ങളില്‍ ആഗസ്ത് 12 വ്യാഴം രാവിലെ ഒമ്പത് മണി മുതല്‍ വൈകിട്ട് നാല് വരെ വൈദ്യുതി മുടങ്ങും.

ഏച്ചൂര്‍ ഇലക്ട്രിക്കല്‍ സെക്ഷനിലെ മുണ്ടേരി മെട്ട , മുണ്ടേരി മെട്ട എക്‌സ്‌ചേഞ്ച് ,മുണ്ടേരി ചിറ, മുണ്ടേരി കടവ് എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ആഗസ്ത് 12 വ്യാഴം രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് വരെ വൈദ്യുതി മുടങ്ങും.

കാഞ്ഞിരോട് സബ് സ്റ്റേഷന്‍ ക്വാര്‍ട്ടേഴ്സ് , മുണ്ടേരി എച്ച് എസ് എസ് , കാഞ്ഞിരോട് , കാഞ്ഞിരോട് ബസാര്‍ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ആഗസ്ത് 12 വ്യാഴം രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചക്ക് രണ്ട് വരെ വൈദ്യുതി മുടങ്ങും.

മാതമംഗലം സെക്ഷനു കീഴിലെ കടവനാട്, താളിച്ചാല്‍, കോയിപ്ര, അനട്ടി, മില്ലത്ത് നഗര്‍, ഭജനമഠം, എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ ആഗസ്ത് 12 വ്യാഴം രാവിലെ ഒമ്പത് മണിമുതല്‍ വൈകിട്ട് അഞ്ചര വരെ വൈദ്യുതി മുടങ്ങും.

Post a Comment

വളരെ പുതിയ വളരെ പഴയ