കൊവിഡ് പരിശോധനക്ക് വിധേയരാവണം


ധർമ്മശാല >

ജൂലൈ 27ന് മാങ്ങാട്ടുപറമ്പ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയില്‍ കൊവിഡ് പരിശോധനക്ക് വിധേയരായ 11 പേര്‍ക്ക് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതിനാല്‍ ഈ ദിവസം ആശുപത്രിയില്‍ എത്തിയ രോഗികള്‍ക്കോ, കൂട്ടിരിപ്പുകാര്‍ക്കോ 14 ദിവസത്തിനുള്ളില്‍
എന്തെങ്കിലും രോഗലക്ഷണം പ്രകടമാവുകയാണെങ്കില്‍ ഉടന്‍ പരിശോധനക്ക് വിധേയരാവണമെന്ന് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ