ആദ്യ കൂടിക്കാഴ്ച അടുത്ത മാസം


 

വാഷിംഗ്ടൺ >

അമേരിക്കൻ പ്രസിഡൻ്റ്  ജോ-ബൈഡൻ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായി കൂടിക്കാഴ്ച നടത്തും. ഫെബ്രുവരിയിലാണ് കൂടിക്കാഴ്ച. പ്രസിഡൻ്റായി ചുമതലയേറ്റ  ശേഷം ആദ്യമായാണ് ജോ- ബൈഡൻ മറ്റൊരു രാഷ്ട്രത്തലവനുമായി കൂടിക്കാഴ്ച നടത്തുന്നത്.

Post a Comment

വളരെ പുതിയ വളരെ പഴയ