തിരുവനന്തപുരം >
ബൈപ്പാസ് വഴി തിരുവനന്തപുരത്ത് നിന്നും എറണാകുളത്തേക്ക് സർവീസുമായി കെഎസ്ആർടിസി.
രാവിലെ 5.30 ന് തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട് കൊല്ലം (06:55), കായംകുളം (07:40), ആലപ്പുഴ (08:30) വഴി 9.35 ന്എറണാകുളത്തെത്തും.
വൈകിട്ട് 6.00 ന് എറണാകുളത്തു നിന്ന് തിരികെ തിരുവനന്തപുരത്തേക്കും സർവീസ് നടത്തും.
ടിക്കറ്റുകൾ www.online.keralartc.com എന്ന വെബ് സൈറ്റിലൂടെയും "Ente KSRTC" മൊബൈൽ ആപ് വഴിയും മുൻകൂട്ടി റിസർവ് ചെയ്യാം. ഫോൺ -0471-2323886.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ