മമ്പറത്ത് യുഡിഎഫ് ധർണ


പിണറായി >
ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യു.ഡി.എഫ് നേതൃത്വത്തിൽ മമ്പറത്ത് ധർണ. ധർമ്മടംനിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പരിപാടി കെ.പി.സി.സി നിർവാഹക സമിതി അംഗം മമ്പറം ദിവാകരൻ  ഉദ്ഘാടനം ചെയ്തു.


ചെയർമാൻ കെ.പി. ജയാനന്ദൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എൻ.പി.താഹിർ,കെ,പി.സി.സി അംഗം എൻ.പി. ശ്രീധരൻ, ഡി.സി.സി സെക്രട്ടറിമാരായ സി. രഘുനാഥ്, കെ.സി.മുഹമ്മദ്‌ ഫൈസൽ,  പൊന്നമ്പത്ത് ചന്ദ്രൻ, എം.കെ. മോഹനൻ, കണ്ടോത്ത് ഗോപി, രാജീവൻമാസ്റ്റർ, കെ.കെ. ജയരാജൻ മാസ്റ്റർ,പുതുക്കുടി ശ്രീധരൻ, റഹൂഫ് മാമ്പ, സി.വി.കെ റിയാസ്, റഫീഖ് മാസ്റ്റർ ,  സക്കീർ മൗവ്വഞ്ചേരി, കെ.കെ.പ്രസാദ് തുടങ്ങിയവർ പ്രസംഗിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ