സോളാര്‍ കേസുകള്‍ സിബിഐ ഉടൻ ഏറ്റെടുക്കില്ല. നിയമോപദേശം തേടിയ ശേഷം മാത്രമേ കേസ് ഏറ്റെടുക്കുകയുള്ളൂ. സംസ്ഥാന സര്‍ക്കാരിന്റെ വിജ്ഞാപനം സിബിഐക്ക് കൈമാറിയിട്ടുണ്ട്. തുടരന്വേഷണ സാധ്യത സിബിഐ പരിഗണിക്കും.വിജ്ഞാപനം പരിശോധിച്ച ശേഷമാണ് സിബിഐ നിയമോപദേശം തേടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഓരോ കേസുകളിലും പ്രത്യേകം നിയമോപദേശം തേടും.ലഭ്യമാകുന്ന നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ സി ബി ഐ തുടര്‍ നടപടികള്‍ സ്വീകരിക്കും.
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ