ബോയ്‌സ് ടൗണ്‍-പാല്‍ചുരം റോഡില്‍ രാത്രിയാത്ര നിരോധനം

മഴ ശക്തമായി തുടരുന്നതിനാല്‍ അപകട സാധ്യത കണക്കിലെടുത്ത് ബോയ്‌സ് ടൗണ്‍-പാല്‍ചുരം റോഡില്‍ ഇന്ന് (ഓഗസ്റ്റ് 1) വൈകിട്ട് ആറ് മുതല്‍ നാളെ (ഓഗസ്റ്റ് 2) രാവിലെ ആറ് വരെ രാത്രിയാത്ര നിരോധനം ഏര്‍പ്പെടുത്തിയതായി കണ്ണൂര്‍ ജില്ലാ കളക്ടര്‍ അറിയിച്ചു.

Post a Comment

വളരെ പുതിയ വളരെ പഴയ