മെഡിക്കല്‍ ഓഫീസര്‍ താല്‍ക്കാലിക നിയമനം



കണ്ണൂർ >
കണ്ണൂര്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ പുനര്‍നവ പദ്ധതിയില്‍ ഒഴിവുള്ള ഒരു സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത കായ ചികിത്സ വിഭാഗത്തില്‍ എം ഡി. താല്‍പര്യമുള്ളവര്‍ ആഗസ്ത് 12ന് രാവിലെ 10.30ന് വയസ്, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം സിവില്‍ സ്റ്റേഷന്‍ അഡീഷണല്‍ ബ്ലോക്കിലുള്ള ഭാരതീയ ചികിത്സാ വകുപ്പ് ഓഫീസില്‍ നേരിട്ട് ഹാജരാകണം.

Post a Comment

വളരെ പുതിയ വളരെ പഴയ