അധ്യാപക നിയമനം


കാസർകോഡ് >
തൃക്കരിപ്പൂര്‍ ഗവ പോളിടെക്‌നിക് കോളേജ് ബയോമെഡിക്കല്‍ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ഈ അധ്യയന വര്‍ഷം ഒഴിവുള്ള അധ്യാപക തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. 60 ശതമാനം മാര്‍ക്കില്‍ കുറയാത്ത ബയോമെഡിക്കല്‍ എഞ്ചിനിയറിംഗ് ബിരുദമാണ് യോഗ്യത. ആഗസ്ത് 16 തിങ്കളാഴ്ച രാവിലെ 10 ന് എഴുത്ത് പരീക്ഷയും തുടര്‍ന്ന് കൂടിക്കാഴ്ചയും ഉണ്ടാകും. താല്‍പര്യമുള്ളവര്‍ ബയോഡാറ്റ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ , പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകള്‍ അവയുടെ പകര്‍പ്പുകള്‍ സഹിതം അന്നേ ദിവസം രാവിലെ 9.30 ന് മുമ്പായി കോളേജ് ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0467 2211400.

Post a Comment

വളരെ പുതിയ വളരെ പഴയ