ഫ്രീഡം ഫ്യൂവല്‍ ഫില്ലിംഗ് സ്റ്റേഷന്‍ സി എന്‍ ജി വിതരണോദ്ഘാടനം ശനിയാഴ്ച


കണ്ണൂർ>
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷനുമായി ചേര്‍ന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ആന്റ് കറക്ഷണല്‍ ഹോമില്‍ ആരംഭിച്ച ഫ്രീഡം ഫ്യൂവല്‍ ഫില്ലിംഗ് സ്റ്റേഷനിലെ സി എന്‍ ജി വിതരണോദ്ഘാടനം ജൂലൈ 31 ശനിയാഴ്ച മുഖ്യമന്ത്രി പിണറായി <‍br> വിജയന് നിര്‍വഹിക്കും. വൈകിട്ട് മൂന്നു മണിക്ക് വീഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കുന്ന ചടങ്ങില്‍ കോര്‍പറേഷന്‍ മേയര്‍ അഡ്വ. ടി ഒ മോഹനന്‍ അധ്യക്ഷനാകും. കെ വി സുമേഷ് എംഎല്‍എ, പ്രിസണ്‍ ആന്റ് കറക്ഷണല്‍ സര്‍വീസസ് ഡയറക്ടര്‍ ജനറല്‍ ഋഷിരാജ് സിംഗ്, ജില്ലാ കലക്ടര്‍ ടി വി സുഭാഷ് തുടങ്ങിയവര്‍ പങ്കെടുക്കും

Post a Comment

വളരെ പുതിയ വളരെ പഴയ